tag:blogger.com,1999:blog-6462676861466509338.post6695734109243649632..comments2023-10-11T17:04:29.309+05:30Comments on സ്നേഹതീരം: പണിമുടക്ക് ദിനത്തിലെ രക്തദാനംഷിജുhttp://www.blogger.com/profile/07423382590991339869noreply@blogger.comBlogger16125tag:blogger.com,1999:blog-6462676861466509338.post-25184754475358225572008-09-18T17:44:00.000+05:302008-09-18T17:44:00.000+05:30ചിരിപ്പൂക്കള്‍ വളരെ സന്തോഷം.....അങ്ങോട്ട് ഞാനും വര...ചിരിപ്പൂക്കള്‍ വളരെ സന്തോഷം.....
അങ്ങോട്ട് ഞാനും വരുന്നുണ്ട്.ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-6462676861466509338.post-70847523891743460542008-09-16T00:41:00.000+05:302008-09-16T00:41:00.000+05:30hi friend,happy to see your second post. malayalat...hi friend,

happy to see your second post.
malayalathil ezhuthuanulla samvidhanam thalkkalam illa ippol. athinal manglish.. rakatha danam mahadanam. DAIVANUGRAHAMUNDAKUM. ENNUM.
EE HARTAL ENNEGILUM ONNU MARUMO??
EVIDE.!!

SASNEHAM.
NIRANJAN.ചിരിപ്പൂക്കള്‍https://www.blogger.com/profile/05275807182863411807noreply@blogger.comtag:blogger.com,1999:blog-6462676861466509338.post-33343775778062172962008-09-11T17:02:00.000+05:302008-09-11T17:02:00.000+05:30കുഞ്ഞന്‍,മഴത്തുള്ളി, ഭൂമിപുത്രി എല്ലാവര്ക്കും കടന...കുഞ്ഞന്‍,മഴത്തുള്ളി, ഭൂമിപുത്രി എല്ലാവര്ക്കും കടന്നു വന്നതിന് നന്ദി അറിയിക്കട്ടെ.ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-6462676861466509338.post-71162173707054394212008-09-08T01:02:00.000+05:302008-09-08T01:02:00.000+05:30രോഗാതുരമായ ഒരു നാട്ടിൽ,ആംബുലൻസും ഒരു പ്രതീകം തന്നെ...രോഗാതുരമായ ഒരു നാട്ടിൽ,
ആംബുലൻസും ഒരു പ്രതീകം തന്നെ,അല്ലെ?ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-6462676861466509338.post-70443038342978526752008-09-04T16:18:00.000+05:302008-09-04T16:18:00.000+05:30പണിമുടക്ക് ദിനത്തില്‍ ഒരു ആംബുലന്‍സില്‍ വന്നതിനാല്‍...പണിമുടക്ക് ദിനത്തില്‍ ഒരു ആംബുലന്‍സില്‍ വന്നതിനാല്‍ മാത്രമാണ് ഷിജുവിന് അയാളുടെ കൂടെ പോകാനും രക്തം ദാനം ചെയ്യാനും സാധിച്ചത്. ഇതുപോലുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ ഇനി ആംബുലന്‍സുമായി ഇറങ്ങുകയേ രക്ഷയുള്ളൂ :)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-6462676861466509338.post-20208390234265347122008-09-04T09:44:00.000+05:302008-09-04T09:44:00.000+05:30സ്നേഹിതാ ഷിജു..വെളിച്ചപ്പടിനറിയില്ലല്ലൊ വെളിച്ചപ്പ...സ്നേഹിതാ ഷിജു..
വെളിച്ചപ്പടിനറിയില്ലല്ലൊ വെളിച്ചപ്പാടിന്റെ പ്രശസ്തി..!

പോസ്റ്റു വായിക്കുമ്പോള്‍ മനസ്സിലാകുന്നു ഷിജു ഇതിനുമുമ്പും രക്തം ദാനം ചെയ്തിട്ടുണ്ടെന്ന് ഗ്രേറ്റ്.

പിന്നെ ആ അമ്മാമ്മ കരഞ്ഞതില്‍ സന്തോഷമാണെനിക്കു തോന്നിയത്. കാരണം അയല്പക്കത്ത് ഒരു ദുരന്തമൊ പ്രശ്നമൊ വരുമ്പോള്‍ ഓടി വന്ന് സഹായഹസ്തം നീട്ടുവാനും ആശ്വസിപ്പിക്കാനുമുള്ള നല്ല മനസ്സിനുടമകള്‍ ഇപ്പോഴുമുണ്ടല്ലൊ, ഇപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ വരുമ്പോള്‍ വീട്ടില്‍ നിന്നെത്തി നോക്കുക മാത്രമെ ചെയ്യുകയൊള്ളൂ, തിരക്ക് പിന്നെ ടിവി പ്രോഗ്രാം മുടങ്ങില്ലേ എന്ന ചിന്ത അതിനുമപ്പുറം അവനോന്റെ കാര്യം മാത്രം നോക്കിയാല്‍ മതിയെന്ന തിരിച്ചറിവും..!

ഓ.ടോ..ചേട്ടനുമനിയനും പരസ്പര ധാരണയിലാണ് അത് അങ്ങിനെതന്നെ എന്നും നിലനില്ക്കട്ടെ..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-6462676861466509338.post-48877144819334805562008-08-28T15:04:00.000+05:302008-08-28T15:04:00.000+05:30ഇന്റര്‍നെറ്റ് കണക്ഷന് ശരിയാകാഞ്ഞതുകൊണ്ട് കുറെ ദിവ...ഇന്റര്‍നെറ്റ് കണക്ഷന് ശരിയാകാഞ്ഞതുകൊണ്ട് കുറെ ദിവസമായി ഇതിലെ വരാന്‍ പറ്റിയില്ല. കമന്റയച്ച ഗൌരിനാഥന്, മുല്ലപ്പൂവ്. നരിക്കുന്നന്‍ എല്ല്ലാവര്‍ക്കും നന്ദി....ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-6462676861466509338.post-11144207282468545552008-08-23T19:21:00.000+05:302008-08-23T19:21:00.000+05:30നന്നായിട്ടുണ്ട്. കേരളത്തിന്റെ വളർച്ച മുരടിപ്പിക്കു...നന്നായിട്ടുണ്ട്. കേരളത്തിന്റെ വളർച്ച മുരടിപ്പിക്കുന്ന ഇത്തരം ഹർത്താലുകൾക്ക് ഒരന്ത്യം ഉണ്ടാകുമോ.?

കേരളത്തീൽ ഹർത്താൽ പ്രമാണിച്ച് ഇനി എല്ലാവരും ആബുലൻസ് വാങ്ങിയിടുക. ഇതേ ഇനി രക്ഷയുള്ളൂ....നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-6462676861466509338.post-47799562389317929702008-08-23T11:25:00.000+05:302008-08-23T11:25:00.000+05:30നന്നായിട്ടുണ്ട്......നന്മകള് നേരുന്നു...സസ്നേഹം,...നന്നായിട്ടുണ്ട്......
നന്മകള് നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-6462676861466509338.post-73435729906195818232008-08-23T00:49:00.000+05:302008-08-23T00:49:00.000+05:30enthoru kashtam ingngane harthal thudangiyal..ella...enthoru kashtam ingngane harthal thudangiyal..ellavarum swanthamayi aambulans vangikkunna kalam doore allaഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-6462676861466509338.post-63749235175211058142008-08-22T14:38:00.000+05:302008-08-22T14:38:00.000+05:30അപ്പുവേട്ടന്, ശ്രീ,ജയശങ്കര്‍,റെയര്‍ റോസ് ,ഇതുവഴി ...അപ്പുവേട്ടന്, ശ്രീ,ജയശങ്കര്‍,റെയര്‍ റോസ് ,ഇതുവഴി കടന്നുപോയ എല്ലാവര്ക്കും നന്ദി.
Rose, തീര്‍ച്ചയായും അത് മാറ്റിയേക്കാം,നന്ദി.ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-6462676861466509338.post-64946690509939148502008-08-22T13:25:00.000+05:302008-08-22T13:25:00.000+05:30സ്നേഹിതാ..,ഈ ബ്ലോഗ് ഇന്നാണു കണ്ണില്പ്പെട്ടതു.രണ്ട...സ്നേഹിതാ..,ഈ ബ്ലോഗ് ഇന്നാണു കണ്ണില്പ്പെട്ടതു.രണ്ടു പോസ്റ്റും വായിച്ചു.പണിമുടക്ക് കേരളം എന്നേ ആഘോഷമായി ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു......
ആദ്യത്തെ പോസ്റ്റിന്റെ ഞെട്ടലിപ്പോഴും മനസ്സില്‍ നിന്നും മായുന്നില്ല...ആ സമയത്തു മനസ്സിന്റെ ശക്തി കൈവിടാതെ പിടിച്ചു നിര്‍ത്തി ജീവിതത്തിലേക്ക് തിരിച്ചത്തിയതു ഈശ്വരകൃപയെന്നല്ലാതെ എന്തു പറയാന്‍... ഇത്തരം അനുഭവങ്ങളില്‍ സാഹിത്യമില്ലെങ്കില്‍ തന്നെ വായക്കാരുടെ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കും..നല്ല അടുക്കും ചിട്ടയോടെ എഴുതിയതിനു അഭിനന്ദനങ്ങള്‍..തുടര്‍ന്നും നന്നായി തന്നെ എഴുതാനാവട്ടെ...എല്ലാ വിധ ആശംസകളും..:)
ഓ.ടോ:-
ആ വേര്‍ഡ് വെരി എടുത്തു മാറ്റണേ..അല്ലെങ്കില്‍ കമന്റുന്നതിനു ബുദ്ധിമുട്ടായിരിക്കും ..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-6462676861466509338.post-77724102279983252532008-08-21T14:23:00.000+05:302008-08-21T14:23:00.000+05:30സ്നേഹിതാ, നല്ല തുടക്കം. സാഹിത്യം അറിയില്ല എന്നൊക്ക...സ്നേഹിതാ,
നല്ല തുടക്കം. സാഹിത്യം അറിയില്ല എന്നൊക്കെ ചുമ്മാ നമ്പര്‍ അടിക്കരുത്... പിന്നെ ആംബുലന്‍സ് എന്നാല്‍ ശവ വണ്ടി എന്നാ ഒരു ചിന്താഗതി എല്ലാ ഇടത്തും കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടില്‍ ഈ ഹര്‍ത്താല്‍ ശരിക്കും സ്വാഗതം ചെയ്യപ്പെടുന്നുണ്ട് എന്നാണ് തോന്നുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടുന്ന ഒരു നിര്‍ബന്ധിത അവധി ദിവസം, ഇന്നത് ഒരു ആഘോഷമാണ്....അക്കേട്ടന്‍https://www.blogger.com/profile/00719459225084885840noreply@blogger.comtag:blogger.com,1999:blog-6462676861466509338.post-32247327149285449192008-08-21T12:56:00.000+05:302008-08-21T12:56:00.000+05:30നമ്മുടെ നാട്ടില്‍ ഹര്‍ത്താലും ദേശീയോത്സവമായി മാറിക...നമ്മുടെ നാട്ടില്‍ ഹര്‍ത്താലും ദേശീയോത്സവമായി മാറിക്കഴിഞ്ഞല്ലോ...

പിന്നെ പണിമുടക്കിനായാലും, രക്തദാനം ചെയ്യുന്നത് നല്ലതു തന്നെ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6462676861466509338.post-7665675654671837172008-08-20T19:30:00.000+05:302008-08-20T19:30:00.000+05:30കേരളത്തിന് പുറത്തൊരു സംസ്ഥാനത്ത് ആദ്യമായി ഒരു പണിമ...കേരളത്തിന് പുറത്തൊരു സംസ്ഥാനത്ത് ആദ്യമായി ഒരു പണിമുടക്ക് അല്ലെങ്കില്‍ ഹര്താല് കാണുവാന്‍ ഇന്നെനിക്കു ഭാഗ്യമുടായി. നമ്മുടെ ഗുജറാത്തിലെ ഗാന്ധിധാം എന്ന സ്ഥലത്തു. ഇവിടെ ആരും ഇതൊന്നും അറിഞ്ഞില്ല എന്ന് തോന്നുന്നു. എല്ലാം പതിവുപോലെ. ഫാക്ടറികള്‍ എല്ലാം പ്രവര്‍ത്തിച്ചു. വാഹനങ്ങള്‍ ഓടി. ഈ ജനങ്ങള്‍ ഒന്നും ഭാരതത്തില്‍ അല്ലെ ജീവിക്കുന്നത് !!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-6462676861466509338.post-66041277555467422102008-08-20T17:20:00.000+05:302008-08-20T17:20:00.000+05:30ബന്ദ് അഥവാ ഹര്‍ത്താല്‍ അഥവാ പണിമുടക്കുകള്‍....ബന്ദ് അഥവാ ഹര്‍ത്താല്‍ അഥവാ പണിമുടക്കുകള്‍....ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.com