Tuesday, September 16, 2008

ഞങ്ങടെ നാട്ടിലെ ഓണം (ചിത്രങ്ങള്‍)

ഞങ്ങളുടെ കൊച്ചുഗ്രാമത്തിലെ ആധുനികഓണാഘോഷങ്ങളുടെ ചില ചിത്രങ്ങളാണിവ. ചിലത് വഴിയില്‍ കണ്ടതും..


















4,5- കുടുംബശ്രീ ചേച്ചീമാരുടെ വടംവലി












വടംവലി പുരുഷന്മാര്‍










ഇതെന്താണെന്നറിയാമോ? മീഡിയം ലെവല്‍ “പാമ്പുകളുടെ” തിരുവാതിരകളിയാണ് !












തിരുവോണം വന്നപ്പോഴും, വീടും കൂടുമില്ലാതെ കടത്തിണ്ണയില്‍ ഉറങ്ങാന്‍ വിധിക്കപ്പെട്ട ഒരു ഭിക്ഷക്കാരന്‍. (പാമ്പല്ല കേട്ടോ)










ഒരു പാമ്പ് ഓടുന്നു !!

















കബഡി കബഡി കബഡി.....

21 comments:

ഷിജു said...

പ്രിയപ്പെട്ടവരെ എന്റെ ഈ വര്‍ഷത്തെ ഓണക്കാഴ്ചകള്‍ ഈ ഫോട്ടോ പോസ്റ്റിലൂടെ ....

സ്നേഹപൂര്‍വ്വം ഷിജു.

ചാണക്യന്‍ said...

പാമ്പുകളുടെ ഫോട്ടോംസ് ഇഷ്ടായി....

ജിജ സുബ്രഹ്മണ്യൻ said...

പാമ്പുകളുടെ തിരുവാതിര ചിരി ഉണര്‍ത്തിയെങ്കിലും തിരുവോണമായിട്ട് കടത്തിണ്ണയില്‍ കിടക്കേണ്ടി വന്ന ആ ഭിക്ഷക്കാരന്റെ നൊമ്പരം കരളുരുക്കി.ഒരു നേരത്തെ ഭക്ഷണം അദ്ദേഹത്തിനു കൊടുക്കാന്‍ ആരും ഇല്ലായിരുന്നോ അവിടെ ?

ബോബനും മോളിയും said...

ഷിജൂ,

നാട്ടിലെ ഓണക്കാഴ്ചകള്‍ കണ്ടു....
ഇതെവിടാ? പള്ളീയുടെ ഭാഗത്തെ റോഡാണോ.

Mr. K# said...

ശ്ശെടാ, ഇതു തിരുവാതിരകളി ആയിരുന്നോ? :-)

ശ്രീ said...

ചിത്രങ്ങളുടെ അടിക്കുറിപ്പുകള്‍ ശരിയായിട്ടല്ലല്ലോ കാണുന്നത്?

Shaf said...

കാന്താരീ
ചോദ്യം മനസ്സില്‍ കോണ്ടു...

ഫോട്ടോകള്‍ വ്യത്യസ്ത്ഥ് കൊണ്ട് ഇഷ്ടമായി

കുഞ്ഞന്‍ said...

ഷിജു മാഷെ..

ചിത്രങ്ങള്‍ കഥകള്‍ പറയുന്നുണ്ട്..

മീഡിയം പാമ്പ് തിരുവാതിര, അത് കാണാന്‍ നല്ലരസം..!

എന്നാലും ഇത്രയധികം പാമ്പുകളൊ നൃത്തം ചെയ്യാന്‍..!!!

Lathika subhash said...

നിങ്ങളുടെ നാട്ടിലെ ഓണച്ചിത്രങ്ങള്‍ കണ്ടു.
മനസ്സില്‍ കൊണ്ടു....

ഷിജു said...

ചാണക്യന്‍ : ആദ്യമായാണല്ലോ ഇതുവഴി സ്വാഗതം, കമന്റിനു നന്ദി

കാന്താരിചേച്ചി: എന്നെ മുന്‍പ് പരിചയമുണ്ടായിട്ടും ചാണക്യനെ പോലെ ഇതുവഴി ആദ്യമായിട്ടാണല്ലോ. മുന്‍പ് സ്നേഹിതന്‍|ഷിജു എന്നായിരുന്നു എന്റെ പേര്. ചേച്ചിക്കും സ്വാഗതം. പിന്നെ ചേച്ചി പറഞ്ഞതുപോലെ ആ ഭിക്ഷക്കാരന്റെ ചിത്രം ഞാന്‍ പകര്‍ത്തിയത് ഞങ്ങളുടെ നാട്ടില്‍ നിന്നും 5കി.മീ മാറിയാണ്. തിരുവോണദിന യാത്രക്കിടയില്‍ യാദ്രശ്ചികമായി കണ്ണില്‍പ്പെട്ട ഒരു സംഭവം. ഒരു പക്ഷേഎവിടെ നിന്നെങ്കിലും ആഹാരം കഴിച്ചതിനുശേഷമുള്ള ഉച്ചയുറക്കമാകാം അത്.കമന്റിനു വളരെ നന്ദി.

ente blog: എന്റെ നാട് നല്ല പരിചയമുള്ള ആളാണെന്ന് മനസ്സിലായി. പക്ഷേ ആളെ പിടികിട്ടിയില്ല കേട്ടോ. ചോദിച്ചത് ശരിയാണ്.

കുതിരവട്ടന്‍: അതെ ശരിക്കും തിരുവാതിര കളിയാണ്.(പാമ്പുകളുടെ)

ശ്രീ: എല്ലാ ചിത്രങ്ങള്‍ക്കും അടിക്കുറിപ്പ് കൊടുത്തിട്ടില്ല. അവിടെ എന്താ പറ്റിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

shaf: നന്ദി,

കുഞ്ഞന്‍ ചേട്ടാ: ഇതൊന്നുമായില്ല, ബാക്കി പാമ്പുകള്‍ കളിക്കാന്‍ ശേഷിയില്ലാതെ കാഴ്ച്ക്കാരായി സൈഡില്‍ ഉണ്ടായിരുന്നു.(തിരുവാതിര പാട്ട് അവരുടെ വക ആയിരുന്നു)

ലതിചേച്ചി: നന്ദി.

സാജന്‍| SAJAN said...

ഷിജു, ഞാന്‍ ഇപ്പോഴാ പോസ്റ്റ് കാണുന്നത്!
അഗ്രിഗേറ്ററുകള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല:(
ഫോട്ടോസ് നന്നായി,
പക്ഷെ അടിക്കുറിപ്പുകള്‍ ശരിയായി അല്ല കാണുന്നത്, സാരമില്ല പതിയെ ശരിയാവും.
സംശയമുണ്ടെങ്കില്‍ ഏതെങ്കിലും പുലികളോട് ചോദിക്കൂ, അറിയാവുന്നതൊക്കെ എല്ലാവരും പറഞ്ഞുതരും പിന്നെ ചോദിക്കാന്‍ പറ്റിയ ഒരു പുലിയുണ്ട് ദുബായിലാണ്, ബ്ലോഗില്‍ കണ്ടു കാ‍ണും അപ്പൂന്നാണ് പേര് ഇപ്പൊ പക്ഷേ ബ്ലോഗിങ്ങ് കൂടുതലായത്കൊണ്ട് അങ്ങേരേ ഒരാഴ്ച ഗുജറാത്തിലെ ഏതോ‍ ഓണം കേറാ മൂലയിലേക്ക് കമ്പനി കയറ്റിവിട്ടേക്കുവാ, വേണോങ്കില്‍ ചോദിച്ചോളൂ ഈ മെയില്‍ ഞാന്‍ തരാം:)

കുറ്റ്യാടിക്കാരന്‍|Suhair said...

ഷിജൂ, മൈ ഫ്രണ്ട്,

നല്ല ഫോട്ടോസ്... നാട്ടിലെ ഓണക്കാലം മനസിലൂടെ കടന്നു പോയി.

പാമ്പുകളുടെ തിരുവാതിര സൂപ്പര്‍. ഭിക്ഷക്കാരന്റെ പടം മനസില്‍ കൊണ്ടു.

അടിക്കുറിപ്പുകള്‍ ശരിയാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. ആ HTML ടാഗുകളുടെ പ്ലെയ്സ്മെന്റില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി, പോസ്റ്റ് കമ്പോസ് ചെയ്യുമ്പോള്‍. അലൈന്മെന്റും ഒന്ന് നോക്കിയേക്കൂ...

ഒന്ന് ശരിയാക്കി പോസ്റ്റ് ചെയ്യൂ... നല്ല ഭംഗിയുണ്ടാവും.

ഇനിയും വരാം...

ബോബനും മോളിയും said...

ഷിജൂ, നിങ്ങളുടെ നാട് എനിക്ക് നല്ല പരിചയമുണ്ട്. അതുവഴി ഞാന്‍ പലവട്ടം പോയിട്ടുണ്ട്. അല്ല, കല്ലൂപ്പാറയിലെ ഓണാഘോഷമൊന്നും ഫോട്ടോയില്‍ ആക്കിയില്ലേ.

മാഹിഷ്മതി said...

എവിടെന്റെ മാവേലി ...എവിടെ തുമ്പപ്പൂ ,എന്നൊന്നും ചോദിക്കാതെ ,ഗതകാല സ്മരണകളുടെ കേട്ടു മടുത്ത വിവരണങ്ങളില്ലാത്ത .ഒരു നല്ല നാടിന്റെ തനതായ ഓണഘോഷത്തിന്റെ പരിച്ഛേദം തന്നു ചിന്തകളെ ഊഷ്മളമാക്കിയ ഷിജു അഭിനന്ദനങ്ങള്‍

Kunjipenne - കുഞ്ഞിപെണ്ണ് said...

എന്‍റെ പോസ്റ്റ് വായിച്ച് ഷിജു ഉറങ്ങിപോയന്നറിഞ്ഞു..നന്ദി...അങ്ങനെങ്കിലും കൊറെ ശല്യം ഒഴിഞ്ഞ് കിട്ടുമല്ലോ...പിന്നേ..ഓണമൊക്കെ കഴിഞ്ഞകാര്യം ഉറക്കത്തിലായോണ്ട് അറിഞ്ഞില്ലായിരിക്കും ...ആ പൂക്കളമൊക്കെ തൂത്ത് വാരി പുതിയ പോസ്റ്റിടാന്‍ നോക്ക്...
നന്ദി...

ഷിജു said...

സാജന്‍ച്ചായാ കൊള്ളാമല്ലോ,ബ്ലോഗില്‍ ഇങ്ങനേം ഒരു പുലി ഉണ്ടായിരുന്നോ??? ആ പുലിയുടെമുന്‍പില്‍ കഴുത എന്നില്ലല്ലോ???
എന്തായാലും ഞാന്‍ അദ്ദേഹത്തോടെ തന്നെ ചോദിച്ചു ശരിയാക്കിയിട്ടുണ്ട്.

കുറ്റ്യാടീ പ്രിയ സുഹ്രത്തേ ആദ്യമായിട്ടാണല്ലോ ഇതുവഴി.സ്വാഗതം,വളരെ സന്തോഷമുണ്ട് ഇതുവഴിവന്നതിന്. കമന്റ് ഇട്ടതിന് നന്ദി.

എന്റെ ബ്ലോഗ് : എന്നെ പറ്റിക്കാന്‍ നോക്കണ്ട.എനിക്ക് മനസ്സിലാകുന്നുണ്ട് കേട്ടോ.
മാഹിഷ്മതി: വന്നതിനു വളരെ നന്ദി.
കുഞ്ഞിപ്പെണ്ണേ സുഖമല്ലേ????
എനിക്ക് ഇപ്പൊ ഉറക്കം വന്നില്ലെങ്കില്‍ ഉടനെ ഞാന്‍ കുഞ്ഞിപ്പെണ്ണിന്റെ ആ പോസ്റ്റ് എടുത്ത് വായിക്കും, അപ്പൊ തന്നെ ഉറക്കം വരുകയും ചെയ്യും, അടിപൊളി ഒരു പോസ്റ്റാ അത് (ഉറക്കം വരാന്‍) നന്ദി.പിന്നെ ഇന്നത്തെക്കാലത്ത് സത്യം പറഞ്ഞാല്‍ എല്ലാവരും ശല്യക്ക്ക്കാരാവും, എന്നാലും എനിക്ക് ഇഷ്ടപ്പെട്ടു,ഇനിയും ശല്യം ചെയ്യാന്‍ ഞാന്‍ വരും ജാഗ്രതൈ.........

Dileep said...

ഫോട്ടോസ് നന്നായിറ്റുന്നു,പാമ്പുകളേ അത്ര നിസാരമായി കാണരുത് സംസ്ഥാനത്തിന്റെ റവന്യുവില്‍ പാമ്പുകളുടെ റോള്‍ അല്‍പ്പം വലുതല്ലെ? എല്ലാഫോട്ടോകള്‍ക്കും ഓണത്തിന്റെ മണമുള്ള ഒരു സ്-ക്രിപ്-റ്റ് ഉണ്ടായിരുന്നെങ്കില്‍ കുടുതല്‍ നന്നായിരുന്നു

ഷിജു said...

നന്ദി ദിലീപ്....

ഷിജു said...

നന്ദി ദിലീപ്....

നരിക്കുന്നൻ said...

ഓണക്കാഴ്ചകൾ കാണാൻ വൈകി. ഈ ചിത്രങ്ങൾ എന്നെ നാട്ടിലേക്ക് വിളിക്കുന്നു.

ഷിജു said...

നരിക്കുന്നന്‍ അടുത്ത ഓണത്തിനെങ്കിലും നാട്ടിലെത്താന്‍ ശ്രമിക്കണേ.....