Saturday, September 27, 2008

ചിന്നൂ‍ന്റെ ഒന്നാം പിറന്നാള്‍

ഇതു ഞങ്ങളുടെ ചിന്നുമോള്‍.



















ഇന്നവള്‍ക്ക് ഒരു വയസ്സ് പൂര്‍ത്തിയാവുന്നു.

അവളുടെ പപ്പായും (എന്റെ രണ്ടാമത്തെ ചേട്ടന്‍) അമ്മയും സൌദിഅറേബ്യയിലാണ്. ദൂരെയുള്ള രണ്ടു സ്ഥലങ്ങളിലാണവര്‍ക്ക് ജോലി. അതിനാല്‍ ജനിച്ചപ്പോള്‍ മുതല്‍ ചിന്നു ഞങ്ങളോടൊപ്പം നാട്ടിലെ വീട്ടിലാണ് താമസം - ഇപ്പോള്‍ ഞങ്ങളെല്ലാവരും അവളുടെ ‘അമ്മ’യാണ്. ചെറുതായി പിടിച്ചു നടക്കാനും, ഒന്നു രണ്ടുവാക്കുകള്‍ പറയുവാനും ഇപ്പോള്‍ അവള്‍ക്കാകും.

ഒന്നാം പിറന്നാളിന് ചിന്നുമോള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.




29 comments:

ഷിജു said...

ചിന്നുവിന്റെ ഒന്നാം പിറന്നാള്‍

ഫസല്‍ ബിനാലി.. said...

ചിന്നുവിന്‍ എന്‍റെ വക പിറന്നാളാശംസകള്‍

siva // ശിവ said...

ചിന്നു വാവയ്ക്ക് എന്റെ ജന്മദിന ആശംസകള്‍

ജിജ സുബ്രഹ്മണ്യൻ said...

ചിന്നു മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍..വാവ കരേണ്ടാട്ടോ..പപ്പായും മമ്മയും വരുമ്പോള്‍ ചിന്നുക്കുട്ടിക്ക് കൈ നിറയെ ചോക്കലേറ്റും ഉടുപ്പും പാവേം ഒക്കെ കൊണ്ടത്തരൂല്ലോ..ഉമ്മ ട്ടോ വാവേ..

Appu Adyakshari said...

ചിന്നൂട്ടിക്ക് പിറന്നാളാശംസകള്‍...
ഓരോ പൊന്നുമ്മയും :-)

വല്യപ്പാ,മമ്മ
ഉണ്ണിച്ചേച്ചി, മനുച്ചാച്ചന്‍.

ഏകാന്ത പഥികന്‍ said...

ചിന്നുക്കുട്ടിക്ക്‌ ജന്മദിനാശംസകള്‍ എന്റെ മകളെയും ചിന്നു എന്നാണ്‌ വിളിക്കുന്നത്‌

മറ്റൊരാള്‍ | GG said...

പിറന്നാളാശംസകള്‍!

ഞങ്ങള്‍ ഈ ചിന്നുവിനെ ‘മീവല്‍‘ എന്നാണ് വിളിക്കുന്നത്!

സാജന്‍| SAJAN said...

ഷിജുവേ പിറന്നാളെന്ന് കേട്ട് ഓടിവന്നതാണ്
കേക്കൊന്നുമില്ലേ?
പോട്ടെ ഒരു മിഠായി എങ്കിലും?
എന്തായാലും ചിന്നു മോള്‍ക്ക് ഞങ്ങളുടെ നൂറായിരം പിറന്നാള്‍ ആശംസകള്‍, സാജനും കുടുംബോം.

OAB/ഒഎബി said...

ചിന്നുവിനെ കണ്ടു. വിശദമായി കാണാന്‍ ഞാന്‍ നാട്ടിലെത്തിയിട്ട് ശ്രമിക്കാം. പോട്ടെ. മഅസലാമ.

കുഞ്ഞന്‍ said...

ഷിജുക്കുട്ടാ..കുഞ്ഞാപ്പാ..

ചിന്നു മോള്‍ക്ക്.. ഹാപ്പി ബെര്‍ത്ഡേ റ്റു യൂ..
ചിന്നുമോള്‍ക്ക് ആയുര്‍ ആരോഗ്യ സകല സൌഭാഗ്യങ്ങളും വന്നു ചേരട്ടെ എന്ന് ഈ കുഞ്ഞനമ്മാവന്‍ ആശംസിക്കുന്നു.

മോള്‍ക്കുള്ള കേക്കും മിഠായിയും കുഞ്ഞാപ്പയുടെ കയ്യില്‍ കൊടുത്തിട്ടുണ്ട്.

ഇതോടോപ്പം ചിന്നുമോളുടെ പപ്പാക്കും മമ്മിക്കും ആശംസകള്‍ അറിയിക്കുന്നു. അടുത്തകൊല്ലം ചിന്നു മോളുടെ പിറന്നാളിന് നിങ്ങളും കൂടെയുണ്ടാവണേ..

ചിരിപ്പൂക്കള്‍ said...

ചിന്നു മോള്‍ക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍.

മിടുക്കിയായി വളരട്ടെ.

ഒത്തിരി സ്നേഹത്തൊടെ.

നിരഞ്ജന്‍ അങ്കിള്‍.

നരിക്കുന്നൻ said...

ചിന്നൂന് എന്റെ പിറന്നാൾ ആശംസകൾ.

ഷിജു said...

ഞാന്‍ ചിന്നു മോള്‍,
എനിക്ക് ബര്‍ത്ത്ഡേ ആശംസകള്‍ തന്ന എല്ലാ അങ്കിളുമാര്‍ക്കും ,ആന്റിക്കും എന്റെ ചക്കര ഉമ്മകള്‍.മനുച്ചാച്ചനും, ഉണ്ണിച്ചേച്ചിക്കും വേറെ ഉണ്ട് കേട്ടോ.
ബാക്കി ഷിജുപ്പാ പറയും റ്റാ റ്റാ റ്റാ റ്റാ.

ഫസല്‍:ആദ്യത്തെ ആശംസക്ക് ഒരു സ്പെഷ്യല്‍ താങ്ക്സ്.

ശിവ: നന്ദി.

കാന്താരിച്ചേച്ചി: വളരെ സന്തോഷം

അപ്പുച്ചാന് നന്ദി പറയുന്നില്ല.

പഥികന്‍: ചിന്നൂന് അപ്പോള്‍ ഒരു കൂട്ടുകാരിയേക്കൂടി കിട്ടി, നന്ദി.

ജിജിച്ചായാ സുഖമല്ലേ??? എന്തായാലും ഞങ്ങടെ ചിന്നുമോളുടെ ബര്‍ത്ത്ഡേക്ക് വന്നതിനു ഒത്തിരി സന്തോഷമുണ്ട്.

സാജന്‍ച്ചായാ കേക്കും മിഠായിയും,പായസവും ഒക്കെ ഉണ്ടായിരുന്നു,എന്താ ഇങ്ങോട്ട് വരാഞ്ഞത്,വരാഞ്ഞതിനാല്‍ കൊടുത്തു വിടാന്‍ മനസ്സില്ലായിരുന്നു.ഇനി അടുത്ത വര്‍ഷമെങ്കിലും വരണേ.

oab:ഇന്നാളില്‍ ഒരു പോസ്റ്റിട്ടിട്ട് നാട്ടില്‍ പോകുവാണെന്നല്ലേ പറഞ്ഞത്, ഇതുവരെ പോയില്ലേ??? എന്റെ എല്ലാ റംസാന്‍ ആശംസകളും നേരുന്നു.

കുഞ്ഞന്‍ചേട്ടാ, എല്ലാം കൂടി എന്റെ കൈയ്യില്‍ തരാതെ ഒരു മൂത്താപ്പാ അവിടെ ഉണ്ട്, കുറച്ച് അദ്ദേഹത്തിന്റെ കൈയ്യില്‍ കൊടുത്തേക്കൂ. സന്തോഷം, വളരെ നന്ദി.

നിരഞ്ജന്‍ വളരെ നന്ദി,പിന്നേ ഞാന്‍ ചോദിച്ചതിനു ഇതുവരെ മറുപടി കിട്ടിയില്ല കേട്ടോ.

നരിക്കുന്നന്‍:താങ്ക്സ്....

ഉപാസന || Upasana said...

Wishes unde ttO
:-)

സഹയാത്രികന്‍ said...

വൈകിയാണേലും ചിന്നുമോള്‍ക്ക് ആശംസകള്‍ നേരുന്നു
:)

ഷിജു said...

ഉപാസന: thaX und ttO.... :-).

സഹയാത്രികന്‍: വളരെ സന്തോഷം,,,,

ശ്രീ said...

കുറച്ചു വൈകിയെങ്കിലും ചിന്നൂട്ടിയ്ക്ക് എന്റെയും പിറന്നാള്‍ ആശംസകള്‍ നേരുന്നു.

രണ്ടാമത്തെ ചിത്രത്തില്‍ വാവ കരയുകയാണോ?

ജഗ്ഗുദാദ said...

സ്നേഹതീരം ഒരുപാട് ഇഷ്ടമായി. നല്ല പോസ്റ്റുകള്‍ ഒരുപാടു ഇനിയും ഉണ്ടാകട്ടെ.. ചിന്നുവിന് ജഗ്ഗു മാമന്‍റെ വക പിറന്നാള്‍ ആശംസകള്‍..

സസ്നേഹം,
ജഗ്ഗു ദാദ

ഷിജു said...

ശ്രീ വളരെ നന്ദി.
ജഗ്ഗൂ ഭായ് വളരെ സന്തോഷം....

Dileep said...

ചിന്നുകുട്ടിക്കു ഞങ്ങളുടെ പിറന്നാള്‍ ആശംസകള്‍

മരത്തലയന്‍ പട്ടേട്ടന്‍ said...

ചിന്നൂന് ഞങ്ങളുടെയും പിറന്നാൾ ആശംസകൾ.

ഹന്‍ല്ലലത്ത് Hanllalath said...

വൈകിയ ആശംസകള്‍...എന്‍റെ വകയും.....

ഷിജു said...

പ്രിയപ്പെട്ട ദിലീപ്, വിലാസിനി അമ്മാള്‍ , ഹന്‍ല്ലലത്ത്, വളരെ സ്ന്തോഷം, ആദ്യമായല്ലേ ഇതുവഴി വളരെ നന്ദി....

കുറ്റ്യാടിക്കാരന്‍|Suhair said...

ശ്ശെടാ... ഈ മാമന്‍ അല്പം വൈകിപ്പോയല്ലോ ചിന്നുക്കുട്ടീ...

പിറന്നാളൊക്കെ അടിച്ചുപൊളിച്ചില്ലേ? ഷിജുചെറിയച്ചന്‍ എന്തുവാങ്ങിച്ചു തന്നു?

BS Madai said...

hi shiju,
i am also first time in your blog. your first post was really wonderful.... we could also feel the pain you have gone through... nice writing..
belated birthday wishes for chinnu. (kshamikkanam, officil vachu commentiyathu kondu malayalam illa) snehathode...

ഷിജു said...

കുറ്റ്യാടീക്കാരാ......
വൈകിയാണ് വന്നതെങ്കിലും വളരെ സന്തോഷം.

bs madai: Warm welcome. Really thankfull to visit my blog.
പിന്നെ ഇംഗ്ലീഷായാലും മലയാളമായാലും ആശയവിനിമയം നടന്നാല്‍ പോരേ. അതൊന്നും കാര്യമാക്കണ്ടാ. ചിന്നുവിനു ആശംസകള്‍ നേര്‍ന്നതിനു വളരെ നന്ദി, ഇനിയും കാണാം.

Kichu $ Chinnu | കിച്ചു $ ചിന്നു said...

കൊച്ചു ചിന്നൂസിന് ബൂലോകത്തെ കിചുവിന്റെയും ചിന്നുവിന്റെയും വക പിറന്നാളാശംസകള്‍!!! :)
മോളോട് ഞ്ങ്ങളുടെ ആശംസകള്‍ അറിയിക്കണം കേട്ടോ

B Shihab said...

chinnuvinu ashamsakal

ഷിജു said...

കിച്ചു& ചിന്നു, ഷിഹാബ് നന്ദി കേട്ടോ...