ഹോ! ഞാൻ ഇപ്പഴാ ഈ പോസ്റ്റ് കണ്ടത്. മനോഹരമായിരിക്കുന്നു. നമ്മുടെ നാട് ഇത്ര മനോഹരമാണോ? നമ്മുടെ നാടിന്റെ മനോഹാരിത സത്യത്തിൽ നമ്മളൊരിക്കലും ആസ്വദിക്കുന്നില്ല. അതു മറ്റുള്ളവർ കണ്ട് ആസ്വദിച്ച് അഭിപ്രായം പറയുമ്പോഴെ നമ്മൾ അതു ശ്രധിക്കാറുപോലും ഉള്ളു. ആനയ്ക്ക് തന്റെ വലിപ്പം അറിയുകയില്ലല്ലോ? ഈ ചിത്രത്തിൽ കൂടി നമ്മുടെ നാടിന്റെ മനോഹാരിത മറ്റുള്ളവർക്കുകൂടി ആസ്വാദ്യകരമാക്കാൻ കാട്ടിയ പ്രയത്നത്തിനു നന്ദി. തുടരുക.
ധൃഷ്ടദ്യുമനന്‍, വന്നതിനും കമന്റിനും നന്ദി... അപ്പുവേട്ടാ ഹരമാന് തിരിച്ചും അന്വേഷണം അറിയിച്ചിട്ടുണ്ട്. നന്ദേട്ടാ ഡാങ്ക്സ്........ :) സജി,വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. നന്ദി.. അലസ്സന്‍ പറഞ്ഞത് വളരെ സത്യമായ ഒരു കാര്യമാണ്. മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ?? ജഗ്ഗുദാദ : കുറെ നാളായല്ലോ കണ്ടിട്ട്??? താങ്കള്‍ എന്റെ നാട്ടുകാരനാണെന്ന് എനിക്ക് നേരത്തെ മനസ്സിലായിരുന്നു :) നോറ; നന്ദി.... എനിക്കും ഇഷ്ടമായി :) hAnLLaLaTh: വളരെ സന്തോഷം ...
15 comments:
കുടശ്ശനാട് ചാപ്പുറം ഭാഗത്തുനിന്നുള്ള ഒരു അസ്തമയക്കാഴ്ച്ച.......
കലക്കി അണ്ണാ..നല്ല ആംഗിൾ..നിങ്ങൾ കുടുംബം മൊത്തത്തോടെ കിടുവാണു...
ഹരമാനോട് അന്വേഷങ്ങള്‍ പറയൂ.
ദിപ്പ ശരിയായി.
ചുവപ്പിലേക്ക് അലിഞ്ഞലിഞ്ഞ് തീരുന്ന ചക്രവാളം...
നന്നായിരിക്കുന്നു ആത്മാര്‍ത്ഥമായ ആശംസകള്‍
സ്നേഹത്തോടെ സജി
ഹോ! ഞാൻ ഇപ്പഴാ ഈ പോസ്റ്റ് കണ്ടത്. മനോഹരമായിരിക്കുന്നു. നമ്മുടെ നാട് ഇത്ര മനോഹരമാണോ? നമ്മുടെ നാടിന്റെ മനോഹാരിത സത്യത്തിൽ നമ്മളൊരിക്കലും ആസ്വദിക്കുന്നില്ല. അതു മറ്റുള്ളവർ കണ്ട് ആസ്വദിച്ച് അഭിപ്രായം പറയുമ്പോഴെ നമ്മൾ അതു ശ്രധിക്കാറുപോലും ഉള്ളു. ആനയ്ക്ക് തന്റെ വലിപ്പം അറിയുകയില്ലല്ലോ? ഈ ചിത്രത്തിൽ കൂടി നമ്മുടെ നാടിന്റെ മനോഹാരിത മറ്റുള്ളവർക്കുകൂടി ആസ്വാദ്യകരമാക്കാൻ കാട്ടിയ പ്രയത്നത്തിനു നന്ദി. തുടരുക.
കുടശ്ശനാട് പുന്ച്ച ഭാഗം ആണോ? അനികുന്നത് അമ്പലവും പുന്ച്ചയും അവിടുത്തെ അസ്തമയ കാഴ്ചയും കാട്ടുമൊക്കെ ഒരു വല്ലാത്ത അനുഭൂതി തന്നെ..
എനിയ്ക്കിഷ്ടമായി.
..ക്ഷമയോടെ എടുത്ത ചിത്രങ്ങള്‍ക്ക് നന്ദി...
ധൃഷ്ടദ്യുമനന്‍, വന്നതിനും കമന്റിനും നന്ദി...
അപ്പുവേട്ടാ ഹരമാന് തിരിച്ചും അന്വേഷണം അറിയിച്ചിട്ടുണ്ട്.
നന്ദേട്ടാ ഡാങ്ക്സ്........ :)
സജി,വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. നന്ദി..
അലസ്സന്‍ പറഞ്ഞത് വളരെ സത്യമായ ഒരു കാര്യമാണ്. മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ??
ജഗ്ഗുദാദ : കുറെ നാളായല്ലോ കണ്ടിട്ട്???
താങ്കള്‍ എന്റെ നാട്ടുകാരനാണെന്ന് എനിക്ക് നേരത്തെ മനസ്സിലായിരുന്നു :)
നോറ; നന്ദി.... എനിക്കും ഇഷ്ടമായി :)
hAnLLaLaTh: വളരെ സന്തോഷം ...
നന്നായിരിക്കുന്നു...!!
ഇതൊക്കെ ഇനിയെന്നു കാണാനാ...?
വളരെ നന്നായിട്ടുണ്ട്.
ആശംസകൾ.
നല്ല ചിത്രം ഷിജുച്ചായാ
:)
(ഇതെവിടാണ്? പോസ്റ്റുകള്‍ ഒന്നും കാണാറില്ലല്ലോ?)
നല്ല കിടിലന്‍ ചിത്രങ്ങള്‍...*
ആശംസകള്‍...*
അതി മനോഹരം...
Post a Comment