Monday, June 1, 2009

ഒറ്റയാന്‍






കടപ്പാട്: ഹരമാന്‍

7 comments:

ഷിജു said...

ഒറ്റയാന്‍......

ശ്രീ said...

ഇത്തരം മരങ്ങള്‍ കാണുന്നത് എനിയ്ക്കും ഇഷ്ടമാണ്
:)

ജിജ സുബ്രഹ്മണ്യൻ said...

ഒഴിഞ്ഞ പറമ്പിലൊരു മരം ! നന്നായി

മറ്റൊരാള്‍ | GG said...

A Good Picture!


Expecting More Pictures like this.

അലസ്സൻ said...

ഷിജു!
ആല്‍മരത്തിന്റെ പടം നല്ലതു തന്നെ. പക്ഷെ ജീവിതത്തില്‍ ഒറ്റയാനാകാന്‍ ശ്രമിക്കരുത്. എപ്പോഴും സമൂഹവുമായി ബന്ധപ്പെട്ടേ ജീവിക്കാവു. ഈ ആല്‍മരത്തിനൊരു കുറവുണ്ട്.എന്താണെന്നോ, അത് അനേകര്‍ക്ക് തണല്‍ നല്‍കുമെങ്കിലും അതിന്റെ ചുവട്ടില്‍ ഒരു പുല്‍ക്കൊടി പോലും മുളച്ചു തഴയ്ക്കുകയില്ല.

ഷിജു said...

ഇതുവഴി വന്ന് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി നന്ദി നന്ദി :) .....

കുക്കു.. said...

nice..

:)