Sunday, August 23, 2009

വിജയന്‍

കഴിഞ്ഞദിവസം ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു വിജയനെ കണ്ടുമുട്ടിയത്. എന്റെ കൂടെ മൂന്ന് കൂട്ടുകാരുംകൂടിയുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ വിജയന് സന്തോഷമായി. കുറെനേരം ഞങ്ങള്‍ പരസ്പ്പരം നോക്കിനിന്നു. കൂട്ടുകാര്‍ക്കെല്ലാം വിജയനെപ്പറ്റിയെ പറയാനുണ്ടായിരുന്നുള്ളൂ. യാത്രപറഞ്ഞ് പിരിയുന്നതിനുമുന്‍പ് ഒരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചപ്പോഴേക്കും ആള്‍ ആകെ ഉഷാറായി . പിന്നീട് ഫോട്ടോ സെക്ഷന്‍ :

ദാ ഇവിടെ:






10 comments:

ഷിജു said...

ക്യാമറ കണ്ടപ്പോഴേക്കും ആള്‍ ഉഷാറായി....

മീര അനിരുദ്ധൻ said...

ഇതെവിടെയാ സ്ഥലം.കോടനാട് ആണോ ? അതോ കോന്നിയോ.എന്തായാലും ആനയ്ക്ക് നന്നായി പോസ് ചെയ്യാൻ അറിയാം

ഡോക്ടര്‍ said...

കൊള്ളാലോ വിജയന്‍.... :)

Appu Adyakshari said...

ഇത്രയ്ക്കും പോസ് ചെയ്യാനറിയുന്ന ആനയോ !! അതോ അവൻ എന്തെങ്കിലും പറയാൻ ശ്രമിക്കുകയാണോ?

Norah Abraham | നോറ ഏബ്രഹാം said...

:)

പാവപ്പെട്ടവൻ said...

അടുത്ത് പോകാഞ്ഞത്‌ ഭാഗ്യം

ഷിജു said...

ഇത് മാവേലിക്കരക്കടുത്ത് മാന്നാര്‍ എന്ന സ്ഥലമാണ്. വന്നതിനും കമന്റ്സിനും നന്ദി മീര.
ഡോക്ടര്‍: വിജയനെ ഇഷടപ്പെട്ടു അല്ലേ , താങ്ക്സ്.
അപ്പുവേട്ടാ, അത് എന്തോ പറയാന്‍ ശ്രമിക്കുവാണെന്ന് എനിക്കും തോന്നി.
നോറ: സ്മൈലിക്ക് താങ്ക്സ്
പാവപ്പെട്ടവന്‍: ആദ്യമായിട്ടല്ലേ ഈ വഴി താങ്ക്സ്.

Unknown said...

കൊള്ളാലോ ഈ വിജയന്‍ ...

വയനാടന്‍ said...

കൊള്ളാം വിജയനെ ഇഷ്ട്ടപ്പെട്ടു.
ഓണാശം സകൾ

Rakesh R (വേദവ്യാസൻ) said...

വിജയനെ ഇഷ്ട്ടപ്പെട്ടു