Sunday, October 4, 2009

ആദരാഞ്ജലികള്‍

നവീൻ




അകാലത്തില്‍ പൊലിഞ്ഞുപോയ നമ്മുടെ എല്ലാവരുടേയും പ്രിയ സുഹൃത്തിന് ഒരായിരം കണ്ണുനീര്‍ പുഷ്പ്ങ്ങള്‍. ഒപ്പം നവീന്റെ കുടുംബത്തോടുള്ള അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

5 comments:

ഷിജു said...

ജ്യ്യോനവന്‍ ഒരിക്കലും മരിക്കുന്നില്ല, ജീവിക്കും നമ്മുടെ മനസ്സുകളില്‍.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു വാക്ക് മാത്രം “വിട”

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

സ്നേഹപൂര്‍വ്വം .. ഒരായിരം മിഴി നീര്‍പ്പൂക്കള്‍ ..

ശ്രീ said...

ആദരാഞ്ജലികള്‍

Anil cheleri kumaran said...

ആദരാഞ്ജലികള്‍...